തിരുവനന്തപുരം: അടുത്തിടെ റിലീസ് ചെയ്ത മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിഥ്വിരാജ് സംവിധാനം സിനിമ എമ്പുരാനെതിരെ ഉണ്ടായ വിവാദ സാഹചര്യത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് എം.സ്വരാജ്. നുണ രാജ്യം ഭരിക്കുമ്പോല്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടുമെന്ന് എം.സ്വരാജ് പറഞ്ഞു. നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും, എം.സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റില്‍ പറയുന്നു. എമ്പുരാന്‍ സിനിമയില്‍ 2002 ലെ ഗുജറാത്ത് കലാപമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംഘപരിവാറിനെതിരായ വ്യാജ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സിനിമ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായത്. […]
Source link
നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും; എമ്പുരാന്‍ വിഷയത്തില്‍ എം.സ്വരാജ്
Date: