തൃശൂര്‍: ഇത്രകണ്ട് അസഹിഷ്ണുതയുള്ള സത്യത്തെ ഇങ്ങനെ പേടിക്കുന്ന ഒരു വര്‍ഗമാണല്ലോ ഈ രാജ്യം ഭരിക്കുന്നതെന്ന് എമ്പുരാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍. കലാപത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിക്കളയുമത്രെ, അപ്പോള്‍ ഇതുവരെ കണ്ടവരുടെ മനസില്‍ നിന്ന് അവരെ വിളിച്ചുവരുത്തി മായ്ച്ച് കളയാന്‍ വകുപ്പുണ്ടോയെന്നും പ്രതാപന്‍ ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുന്‍ കോണ്‍ഗ്രസ് എം.പിയുടെ പ്രതികരണം. ‘സിനിമയിലെ വില്ലന്റെ പേര് മാറ്റുമത്രെ! വില്ലന്റെ പേര്, ബല്‍രാജ് ബജ്‌രംഗി എന്ന് മാറ്റി, ബാബു ബജ്‌രംഗി എന്നോ ബാബു ഭായ് […]
Source link
സിനിമകളില്‍ മുസോളിനിയും ഹിറ്റ്‌ലറും ശീലമാക്കിയതൊക്കെ തന്നെയാണ് ‘ജി’യും ചെയ്യുന്നത്; എമ്പുരാന്‍ വിവാദത്തില്‍ ടി.എന്‍. പ്രതാപന്‍
Date: