തിരുവനന്തപുരം: എമ്പുരാനിലെ പതിനേഴിലധികം വരുന്ന സീനുകള്‍ വെട്ടിമാറ്റുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഒട്ടും ഭൂഷണമല്ലാത്ത കാര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് വി.കെ. സനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. പ്രതിഷേധങ്ങള്‍ ഉയര്‍ത്തി സിനിമ തിരിച്ചുപിടിക്കുന്ന രീതിയെല്ലാം ഉണ്ട്. പക്ഷെ നിലവില്‍ എമ്പുരാന്റെ നിര്‍മാതാക്കള്‍ സ്വമേധയാ സിനിമാരംഗങ്ങള്‍ മാറ്റണമെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന് നേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വ്യാപകമായ സൈബര്‍ ആക്രമണവും ഭീഷണികളുമാണ് ഉണ്ടായത്. സിനിമയിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് […]
Source link
ഗുജറാത്ത് തന്നെയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്; എമ്പുരാനെതിരായ നീക്കങ്ങള്‍ ഇന്ത്യക്ക് ഭൂഷണമല്ല: വി.കെ. സനോജ്
Date: