തിരുവനന്തപുരം: രാജ്യത്തിന്റെ ആത്മാവിന് നേരെ വാളോങ്ങിയ സംഘപരിവാര്‍ ഇന്ന് അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയും വാളോങ്ങുകയാണെന്ന് എമ്പുരാന്‍ വിഷയത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എമ്പുരാനില്‍ പറഞ്ഞുവെച്ചത് ഫിക്ഷനില്‍ പൊതിഞ്ഞ ഹിസ്റ്ററിയാണെന്നും സംഘപരിവാറിന് തേച്ചാലും മാച്ചാലും കഴുകി കളയാന്‍ പറ്റാത്ത കറയാണ് ഗുജറാത്തും ബാബരിയുമെന്നും അലോഷ്യസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അലോഷ്യസിന്റെ പ്രതികരണം. സിനിമയില്‍ പ്രതിപാദിക്കുന്ന ബാബു ബജ്‌രംഗിയും കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫറിയും അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജാഫറിയും ബില്കിസ് ബാനുവും നരോദ പാട്യയിലെ […]
Source link
എമ്പുരാനില്‍ കഥാപാത്രങ്ങളായെത്തുന്ന യഥാര്‍ത്ഥ ചരിത്രത്തെ ഇത്ര ഭയപ്പെടുന്നത് എന്തിന്? അലോഷ്യസ് സേവ്യര്‍
Date: