1
Tuesday
April, 2025

A News 365Times Venture

അങ്കണവാടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

Date:

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിലെ അങ്കണവാടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാലുമായി നടന്ന ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തുടങ്ങി 13ാം ദിവസമാണ് സമരം പിന്‍വലിക്കുന്നത്. ജീവനക്കാരുടെ വിഷയങ്ങള്‍ പഠിച്ച് മൂന്ന് മാസത്തിനകം പരിഹരിക്കാമെന്ന് മന്ത്രി ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നത്. ഒന്നാം തീയതി മുതല്‍ നിരാഹാര സമരത്തിലേക്ക് ജീവനക്കാര്‍ നീങ്ങാനിരിക്കവെയാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. Content Highlight: Anganwadi workers’ strike called off

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Waqf bill: వక్ఫ్ బిల్లుపై ప్రతిపక్షాల సమావేశం.. మద్దతు ఇవ్వకూడదని నిర్ణయం..

Waqf bill: బుధవారం పార్లమెంట్ ముందుకు వక్ఫ్ సవరణ బిల్లు రాబోతోంది....

ಪರೋಕ್ಷ ಬೆಂಬಲ ಅಂತಾ ಇಲ್ಲ: ಯತ್ನಾಳ್ ಬಗ್ಗೆ ಪಕ್ಷ ನಿರ್ಧಾರ ಮಾಡುತ್ತೆ- ಮಾಜಿ ಸಚಿವ ಶ್ರೀರಾಮುಲು

ಬೆಂಗಳೂರು,ಮಾರ್ಚ್,31,2025 (www.justkannada.in):  ಶಾಸಕ ಬಸನಗೌಡ ಪಾಟೀಲ್ ಗೆ ನನ್ನದು ಪರೋಕ್ಷ...

രാജസ്ഥാനിലെ കെമിക്കല്‍ ഫാക്ടറിയില്‍ നിന്നും വിഷവാതകം; മൂന്ന് പേര്‍ മരിച്ചു, 50 പേര്‍ ആശുപത്രിയില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയിലെ ടാങ്കറിനുള്ളില്‍ നിന്നും വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന്...

Waqf Bill : நாடாளுமன்றத்தில் நாளை வக்பு சட்டத்திருத்த மசோதா தாக்கல் – என்ன முடிவெடுக்கும் அதிமுக?

இஸ்லாமிய மதத்தில் வக்பு என்பதற்கு அந்த மதம் சார்ந்த இறை பணிகளுக்காக...