പൂനെ: മഹാരാഷ്ട്രയിലെ റാഹുരിയിൽ ദർഗയിൽ അതിക്രമിച്ച് കയറിയ തീവ്ര ഹിന്ദുത്വ വാദികൾ ദർഗയിലെ പച്ചക്കൊടി മാറ്റി കാവിക്കൊടി ഉയർത്തി. ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗയിലാണ് സംഭവം. ദർഗയിൽ അതിക്രമിച്ചു കയറി,അവിടെയുണ്ടായിരുന്ന പച്ചക്കൊടി നീക്കം ചെയ്ത്, കാവിക്കൊടി ഉയർത്തിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ജനക്കൂട്ടം ദർഗയിൽ ഇരച്ച് കയറുന്നതും അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്ത് പകരം ഒരു കാവിക്കൊടി ഉയർത്തുന്നതും കാണാം. ചിലർ ജയ് […]
Source link
മഹാരാഷ്ട്രയിലെ ദർഗയിൽ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വ വാദികൾ; പച്ചക്കൊടി മാറ്റി കാവിക്കൊടി ഉയർത്തി
Date: