കാഠ്മണ്ഡു: രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ ആഭ്യന്തര കലഹം. രാജവാഴ്ച അനുകൂലികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആഭ്യന്തര കലഹം രൂക്ഷമായതോടെ കാഠ്മണ്ഡുവിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ വീടിന് പ്രതിഷേധക്കാര്‍ തീവെച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് (വെള്ളി) നടന്ന രാജഭരണ അനുകൂലികളുടെ സമരത്തിന് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ […]
Source link
നേപ്പാളില്‍ ആഭ്യന്തര കലഹം; രാജവാഴ്ച അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍
Date: