തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ സെന്‍സറിങിനെതിരെ ബി.ജെ.പി രംഗത്ത്. സെന്‍സറിങ് ബോര്‍ഡിലെ ആര്‍.എസ്.എസ് നോമികള്‍ക്കെതിരെയാണ് ബി.ജെ.പിയുടെ വിമര്‍ശനം. തപസ്യ ജനറല്‍ സെക്രട്ടറി ജി.എം. മനേഷ് ഉള്‍പ്പെടെയുള്ളവരാണ് ബോര്‍ഡിന്റെ സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉള്ളത്. നിലവില്‍ ഇവര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടിയുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സൂചന നല്‍കി. ബി.ജെ.പി കോര്‍ കമ്മിറ്റിയിലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സിനിമയില്‍ ഗുജറാത്ത് കലാപം അടക്കമുള്ള കാര്യങ്ങള്‍ എങ്ങനെ ഉള്‍പ്പെട്ടു തുടങ്ങിയ ചോദ്യങ്ങളാണ് കമ്മിറ്റിയില്‍ ഉയര്‍ന്നത്. അതേസമയം സിനിമക്കെതിരെ പ്രചരണം […]
Source link
സെന്‍സര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് നോമിനികള്‍ക്ക് വീഴ്ച; എമ്പുരാന്‍ സെന്‍സറിങിനെതിരെ ബി.ജെ.പി
Date: