കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹരജി തള്ളിയത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും അന്തരിച്ച് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവും നല്‍കിയ ഹരജിയാണ് തള്ളിയത്. Content Highlight: CMRL-Exalogic deal; Vigilance investigation not required
Source link
സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാട്; വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
Date: