ഒട്ടാവ: പതിറ്റാണ്ടുകളായി യു.എസുമായി നിലനിന്നിരുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ കാലം അവസാനിച്ചെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25% നികുതി ട്രംപ് ചുമത്തിയ പശ്ചാത്തലത്തിലായിരുന്നു കാര്‍ണിയുടെ പരാമര്‍ശം. ട്രംപിന്റെ കാര്‍ താരിഫുകള്‍ ന്യായീകരിക്കാനാവാത്തതാണെന്ന് വിശേഷിപ്പിച്ച കനേഡിയന്‍ പ്രധാനമന്ത്രി, അവ രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും പറഞ്ഞു. അതിനാല്‍ യു.എസില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്ന തരത്തില്‍ കാനഡയും താരിഫുകള്‍ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1965ല്‍ കാനഡയും യു.എസ് ഓട്ടോമോട്ടീവ് ഉത്പന്ന കരാറില്‍ […]
Source link
യു.എസുമായുള്ള ദൃഢബന്ധത്തിന്റെ യുഗം അവസാനിച്ചു: കനേഡിയന്‍ പ്രധാനമന്ത്രി
Date: