കോഴിക്കോട്: എമ്പുരാന്‍ പുറത്തിറങ്ങിയതിന് പിന്നാലെ പ്രകോപിതരായ സംഘപരിവാറിനെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചരിത്രം ഓര്‍മിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര. ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്‌ലിം വംശഹത്യയെ, വംശഹത്യ നടത്തിയ കൊടും ഭീകരരെ ഓര്‍മിപ്പിക്കുന്ന സിനിമയാണ് എമ്പുരാനെന്ന് ശ്രീജ ചൂണ്ടിക്കാട്ടി. പുതുതലമുറയെ ഒരു വാണിജ്യ സിനിമ എന്നതിലുപരി ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് എമ്പുരാനെന്നും ശ്രീജ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീജയുടെ പ്രതികരണം. ‘എമ്പുരാന്‍ കണ്ട് അസ്വസ്ഥപ്പെട്ട് നെട്ടോട്ടം ഓടുകയല്ലേ നിങ്ങള്‍…? എന്നാല്‍ പിന്നെ […]
Source link
ഗുജറാത്ത് വംശഹത്യയുടെ സംഘാടകനെ രാജ്യത്തിന്റെ പരമാധികാര കസേരയിലെത്തിച്ചത് മുസ്‌ലിങ്ങളുടെ ചുടുരക്തം; ഇതാണ് എമ്പുരാന്‍ ലോകത്തിന് കാണിച്ചുതരുന്നത്: ശ്രീജ നെയ്യാറ്റിന്‍കര
Date: