തിരുവനന്തപുരം: എമ്പുരാന്‍ ടീമിന് ആശംസയറിയിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഘടകം. രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനങ്ങള്‍ എന്ന കുറിപ്പോട് കൂടിയാണ് ആം ആദ്മിയുടെ പോസ്റ്റ്. ‘പുറം തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ മനസിലാക്കാന്‍ സിനിമ കണ്ടാല്‍ മതി…. പക്ഷെ രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനങ്ങള്‍,’ എന്ന കുറിപ്പോട് കൂടിയാണ് എ.എ.പി പോസ്റ്റ് പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി […]
Source link
രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനം; എ.എ.പി കേരള ഘടകം
Date: