തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ഹൈക്കോടതി നടത്തിയ മീഡിയേഷനിലാണ് ബി. ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമശത്തില്‍ ബി. ഗോപാലകൃഷ്ണനെതിരെ പി.കെ. ശ്രീമതി മാനനഷ്ടക്കേസ് നല്‍കിയിരുന്നു. പ്രസ്തുത കേസ് നിലവില്‍ ഹൈക്കോടതി ഇടപെടലിലൂടെ ഒത്തുതീര്‍പ്പായി. മന്ത്രിയായിരുന്ന കാലയളവില്‍ പി.കെ. ശ്രീമതിയുടെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യവകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാല്‍ ഈ […]
Source link
ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം; പി.കെ. ശ്രീമതി നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പ് പറഞ്ഞ് ബി. ഗോപാലകൃഷ്ണന്‍
Date: