ന്യൂദല്‍ഹി: കാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങളുടെ മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിയന്ത്രിത മരുന്നുകള്‍ക്ക് വില വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രിത മരുന്നുകള്‍ക്ക് 1.7 ശതമാനത്തോളം വില വര്‍ധനവുണ്ടാകുമെന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ചെലവുകളുടെയും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി രാജീവ് സിങ്കാള്‍ ബിസിനസ് ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അതേസമയം മൂന്നോ നാലോ […]
Source link
രണ്ട് മാസങ്ങള്‍ക്കകം കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില വര്‍ധിക്കാന്‍ സാധ്യത: റിപ്പോര്‍ട്ട്
Date: