തിരുവനന്തപുരം: തനിക്കെതിരെ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. പരാതിക്കാരന്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയേയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതാണെന്നും ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളതാണെന്ന് വ്യക്തമാണെന്നും ഷാന്‍ റഹ്‌മാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്നും ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിക്കുന്നുവെന്നും കുറിപ്പില്‍ […]
Source link
സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്ത സംഭവം; ആരോപണങ്ങള്‍ വ്യാജമെന്നും തെറ്റിദ്ധരിപ്പിക്കുന്നതെന്നും പ്രതികരണം
Date: