വാഷിങ്ടൺ: അമേരിക്കയിൽ ക്രിമിനൽ സംഘടനകൾക്ക് നിയമവിരുദ്ധമായ ഫെന്റനൈൽ മയക്കുമരുന്ന് ഉത്പാദനത്തിനായി രാസവസ്തുക്കൾ നേരിട്ടും അല്ലാതെയും വിതരണം ചെയ്യാൻ സഹായിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയെയും ചൈനയെയും ഉൾപ്പെടുത്തി യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്. നേരിട്ടോ അല്ലാതെയോ ഇന്ത്യയും ചൈനയും യു.എസിൽ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ ചൊവ്വാഴ്ച (മാർച്ച് 25) പുറത്തിറക്കിയ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു. മറ്റ് സിന്തറ്റിക് ഒപിയോയിഡുകൾക്കൊപ്പം ഫെന്റനൈലും അമേരിക്കയിലേക്ക് കടത്തപ്പെടുന്ന ഏറ്റവും മാരകമായ മയക്കുമരുന്നാണ്. കൂടാതെ കഴിഞ്ഞ 12 മാസത്തിനുള്ളിൽ 52,000ത്തിലധികം […]
Source link
ഇന്ത്യയും ചൈനയും അമേരിക്കയിൽ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്ന പങ്കാളികൾ; യു.എസ് ഇന്റലിജിൻസ് റിപ്പോർട്ട്
Date: