തിരുവനന്തപുരം: നിറത്തിന്റെ പേരിൽ നേരിട്ട അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പങ്കാളിയായ ഡോ. വി. വേണുവിന് ശേഷമായിരുന്നു ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നാലെ പങ്കാളിയെയും ശാരദ മുരളീധരനെയും നിറത്തിന്റെ പേരിൽ താരതമ്യം ചെയ്തുകൊണ്ട് അധിക്ഷേപപരമായ കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകൾക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ശാരദ മുരളീധരൻ. തന്റെ ഭർത്താവിനെയും തന്നെയും നിറത്തിന്റെ പേരിൽ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കമന്റ് കണ്ടെന്നും തുടർന്ന് താൻ ഒരു മറുപടി പോസ്റ്റ് […]
Source link
കറുപ്പ് ശക്തവും മനോഹരവുമാണ്, എനിക്ക് കറുത്തതായിരിക്കാൻ ഇഷ്ടമാണ്: നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചവർക്ക് മറുപടിയുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ
Date: