”അച്ഛനമ്മമാരുടെ ഏക മകനാണ് വിഘ്‌നേഷ്. ഒരുപാട് വാത്സല്യം കൊടുത്തിട്ടാണ് അവര്‍ വിഘ്‌നേഷിനെ വളര്‍ത്തിയത്. അവന് കൂട്ടുകാര്‍ വളരെ കുറവായിരുന്നു. പക്ഷേ ആ അച്ഛനും അമ്മയ്ക്കും എന്നെ വിശ്വാസമായിരുന്നു. നീ അവനെ കൊണ്ടുപൊയ്‌ക്കോളൂ എന്ന് പറഞ്ഞിട്ടാണ് വിഘ്‌നേഷിന്റെ അച്ഛനും അമ്മയും അവനെ എനിക്ക് തന്നത്…” ഷെരീഫ് ഉസ്താദ് വിഘ്‌നേഷ് പുത്തൂരിനെക്കുറിച്ച് പറഞ്ഞ ഈ വാചകങ്ങള്‍ കേട്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി. ”വിഘ്‌നേഷിന്റെ അച്ഛനും അമ്മയും അവനെ എനിക്ക് തന്നു” എന്ന പ്രയോഗം ശ്രദ്ധിക്കണം. താന്‍ ഒരു കുഞ്ഞനിയനെ സ്വന്തമാക്കി എന്നല്ലേ ഷെരീഫ് […]
Source link
ഷെരീഫ് ഉസ്താദുമാരുടെ മണ്ണാണ് കേരളം; ഷെരീഫിനെപ്പോലൊരു ജ്യേഷ്ഠസഹോദരനെ സമ്പാദിച്ചതാണ് വിഘ്‌നേഷിന്റെ ഏറ്റവും വലിയ വിജയം
Date: