വാഷിങ്ടണ്‍: റഷ്യയും ഉക്രൈനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കില്ലെന്ന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും കരാറിലെത്തിയതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. ഊര്‍ജോത്പാദന കേന്ദ്രങ്ങളും ആക്രമിക്കില്ലെന്ന് ഉക്രൈനും റഷ്യയും തീരുമാനത്തിലെത്തിയായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയുടെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയാണ് നിലവില്‍ വിജയം കണ്ടിരിക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനായി യു.എസിനെ ആശ്രയിക്കുമെന്ന് റഷ്യയും ഉക്രൈനും വ്യക്തമാക്കി. ഇതോടെ 2023ല്‍ ആരംഭിച്ച […]
Source link
‘കരിങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കില്ല’; വെടിനിര്‍ത്തലില്‍ ധാരണയിലെത്തി ഉക്രൈനും റഷ്യയും
Date: