മലപ്പുറം: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മുംബൈ ഇന്ത്യന്‍സ് താരമായ മലപ്പുറം സ്വദേശി വിഘ്‌നേഷ് പുത്തൂരിന് ചെറുപ്പകാലത്ത് പ്രചോദനമേകിയ ഷെരീഫ് ഉസ്താദ്. ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സ് തമ്മിലുള്ള മത്സരത്തെ തുടര്‍ന്നാണ് ഷെരീഫ് ഉസ്താദ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തന്റെ ക്രിക്കറ്റ് കരിയറിയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് ഷെരീഫ് ഉസ്താദെന്ന് വിഘ്നേഷും അദ്ദേഹത്തിന്റെ കുടുംബവും നേരത്തെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ വിഘ്‌നേഷ് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ […]
Source link
‘അവനിലൊരു നാച്ചുറല്‍ ഗെയിമുണ്ട്, എല്ലാം അവന്റെ കഴിവ്’ മുംബൈ ഇന്ത്യന്‍സ് താരം വിഘ്നേഷിന് പ്രചോദനമേകിയ ഷെരീഫ് ഉസ്താദ്
Date: