മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കെതിരെ പരാമര്‍ശം ഷൂട്ട് ചെയ്ത മുംബൈ, ഖറിലെ സ്റ്റുഡിയോ പൊളിക്കാനൊരുങ്ങി നഗരസഭ. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് ഹാബിറ്ററ്റ് സ്റ്റുഡിയോ പൊളിക്കാന്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബി.എം.സി) തീരുമാനിച്ചത്. ഈ സ്റ്റുഡിയോയില്‍ വെച്ചാണ് കുനാല്‍ കമ്ര ഷിന്‍ഡേയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ശിവസേന പ്രവര്‍ത്തകര്‍ സ്റ്റുഡിയോയ്ക്ക് നേരെ അക്രമണം അഴിച്ച് വിട്ടിരുന്നു. തൊട്ടുപിന്നാലെ സ്റ്റുഡിയോ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സര്‍നായക് ബി.എം.സി കമ്മീഷണര്‍ ഭൂഷണ്‍ ഗഗ്രാനിയെ […]
Source link
ഏക്‌നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം നടത്തിയ സ്റ്റുഡിയോ പൊളിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
Date: