മുംബൈ: സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ ആദ്യ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ആക്ഷേപഹാസ്യം എന്താണെന്ന് തങ്ങള്‍ക്ക് മനസിലാകുമെന്നും എന്നാല്‍ എല്ലാത്തിനും ഒരുപരിധി വേണമെന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം. അതേസമയം ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ സ്റ്റുഡിയോ തകര്‍ത്തതിനെയും ഷിന്‍ഡെ ന്യായീകരിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രതികരണമുണ്ടാവുമെന്നായിരുന്നു ഷിന്‍ഡെയുടെ മറുപടി. ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാക്കളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ‘ആളുകള്‍ ചില അതിര്‍വരമ്പുകള്‍ പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതിനനുസരിച്ചുള്ള റിയാക്ഷന്‍സ് […]
Source link
ആക്ഷേപ ഹാസ്യത്തിന് പരിധിയുണ്ട്; കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് ഏകനാഥ് ഷിന്‍ഡെ
Date: