ഗസ: ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇന്നലെ (തിങ്കളാഴ്ച) ഗസയില്‍ നടന്ന വ്യത്യസ്തമായ വ്യോമാക്രമണങ്ങളിലാണ് അല്‍ ജസീറ മുബാഷറിന്റെ റിപ്പോര്‍ട്ടര്‍ ഹൊസാം ഷബാത്തും ഫലസ്തീന്‍ ടുഡേ ടി.വിയുടെ ലേഖകനായ മുഹമ്മദ് മന്‍സൂറും കൊല്ലപ്പെട്ടത്. വടക്കന്‍ ഗസയിലെ ജബലിയയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രഈല്‍ സൈന്യം ഷബാത്തിന്റെ കാര്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഹൊസാം ഷബാത്തും കൊല്ലപ്പെട്ടത് . ഖാന്‍ യൂനിസിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് ഫലസ്തീന്‍ ടുഡേ […]
Source link
ഗസയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണവുമായി ഇസ്രഈല്‍; രണ്ട് പേര്‍കൂടി കൊല്ലപ്പെട്ടു; മരണം 208 ആയി
Date: