വാഷിങ്ടണ്‍: അമേരിക്കന്‍ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. യു.എസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന എഫ്-1 വിസകള്‍ യു.എസ് ഭരണകൂടം വ്യാപകമായി തള്ളുന്നതായി റിപ്പോര്‍ട്ട്. 2023-24 വര്‍ഷത്തില്‍ എഫ്-1 സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ 41 ശതമാനവും അമേരിക്ക നിരസിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ച ഡാറ്റകള്‍ പ്രകാരം ദി ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. 2023 ഒക്ടോബര്‍ മുതല്‍ […]
Source link
വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; യു.എസ് എഫ്-1 വിസകള്‍ തള്ളുന്നു; വിസ നിരസിക്കല്‍ പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Date: