എറണാകുളം: എറണാകുളം വാഴക്കുളം പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ സംഘർഷം. ഭൂമി ഒഴിപ്പിക്കാൻ എത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് നാട്ടുകാർ. ഇതോടെ 11-ാം തവണയാണ് അഭിഭാഷക കമ്മീഷൻ ഒഴിപ്പിക്കലിനായി പാരിയത്തുകാവിൽ എത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം കാരണം പിൻവാങ്ങേണ്ടിവരികയായിരുന്നു. ‘അഭിഭാഷക കമ്മീഷൻ ഗോബാക്ക്’ വിളികളോടെയാണ് നാട്ടുകാരുടെ പ്രതിഷേധം. 2025ൽ മാത്രം ഒഴിപ്പിക്കൽ നടപടികൾക്കായി ഇതിനോടകം ഒമ്പത് തവണ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയിരുന്നു. എല്ലാ തവണയും നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പിനെ തുടർന്ന് തിരിച്ച് പോകേണ്ടിവരികയായിരുന്നു. ഇന്നും സമാനമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. രാവിലെ […]
Source link
വാഴക്കുളം പാരിയത്തുകാവിൽ ഭൂമി ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് നാട്ടുകാർ
Date: