തിരുവനന്തപുരം: എസ്.യു.സി.ഐ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐ.എന്‍.ടി.യു.സി. ലൈക്കും ഷെയറും ഓണറേറിയവുമല്ല, ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടത് സ്ഥിര വേതനം എന്ന തലക്കെട്ടോടുകൂടി പുറത്തിറക്കിയ മുഖ മാസികയിലൂടെയാണ് ഐ.എന്‍.ടി.യു.സി എതിര്‍പ്പ് വ്യക്തമാക്കിയത്. സമരം ചിലര്‍ക്ക് സെല്‍ഫി പോയിന്റാണെന്നും സമര കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പോവുകയാണെന്നും ഐ.എന്‍.ടി.യു.സി വിമര്‍ശിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ തോന്നും പടി കൊടുക്കുന്ന സമ്മാന പൊതി പോലുള്ള ഓണറേറിയമെന്ന ഔദാര്യമല്ല കൊടുക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. സമരത്തിന് പിന്തുണ അറിയിച്ച […]
Source link
സമരം ചിലര്‍ക്ക് സെല്‍ഫി പോയിന്റും കമന്റും ഷെയറും; ആശാവര്‍ക്കര്‍മാരുടെ സമരത്തിനെ പിന്തുണക്കുന്നില്ലെന്ന് ഐ.എന്‍.ടി.യു.സി
Date: