വത്തിക്കാൻ സിറ്റി: ഫലസ്തീനികൾക്ക് വേണ്ടി വീണ്ടും ശബ്ദമുയർത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഗസയിൽ ഇസ്രഈൽ നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസയിൽ ഇസ്രഈൽ ബോംബാക്രമണം വീണ്ടും ആരംഭിച്ചതിൽ താൻ ദുഖിതനാണെന്നും ആക്രമണം നിരവധി ജീവനെടുക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുന്നതിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം, ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയുടെ ജനാലയ്ക്കരികിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം ആശുപത്രി മുറ്റത്ത് എത്തിയിരുന്ന 3000ത്തിലധികം ആളുകളെ അഭിവാദ്യം […]
Source link
ഗസയിൽ ഇസ്രഈൽ നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണം, ബന്ദികളെ മോചിപ്പിക്കണം: സമാധാനാഹ്വാനവുമായി മാർപ്പാപ്പ
Date: