ഒട്ടാവ: കാനഡയില്‍ ദേശീയ തെരഞ്ഞെടുപ്പ് ഇന്ന് (ഞായറാഴ്ച) പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഏപ്രില്‍ 28ന് ആവാന്‍ സാധ്യയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനെ കാര്‍ണി സന്ദര്‍ശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഹൗസ് ഓഫ് […]
Source link
കാനഡ ദേശീയ തെരഞ്ഞെടുപ്പ്; ഉടന്‍ പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ട്
Date: