ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. മലയാളി അഭിഭാഷകന്‍ മാത്യൂസ്.ജെ. നെടുമ്പാറയാണ് ഹരജി നല്‍കിയത്. യശ്വന്ത് വര്‍മയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണ അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു. അതേസമയം ഇന്ന് സുപ്രീം കോടതി, സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. സുപ്രീം കോടതി വെബ്സൈറ്റിലാണ് […]
Source link
ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജഡ്ജിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി
Date: