തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ.സി. വേണുഗോപാല്‍ എം.പി. പിണറായി 3.O വരുമെന്ന് ചിലര്‍ പ്രചാരണം നടത്തുന്നുവെന്നും മൂന്നാമതും ദുര്‍ഭൂതം വരുമെന്നാണോ പ്രചരിപ്പിക്കുന്നതെന്നുമാണ് കെ.സി വേണുഗോപാലിന്റെ പരിഹാസം. കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പര്‍മാരുടെ സമ്പൂര്‍ണ നേതൃയോഗത്തിലാണ് കെ.സി വേണുഗോപാലിന്റെ പരാമര്‍ശം. സി.പി.ഐ.എമ്മിന്റെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ചിലര്‍ പിണറായി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് പ്രചരണം നടത്തിയെന്നും അതില്‍ ചില മാധ്യമങ്ങളും പി.ആര്‍ വര്‍ക്കുകളുമുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. പിണറായി 3.0 എന്നായിരുന്നു പ്രചരണമെന്നും […]
Source link
ദുര്‍ഭൂതമെന്ന് പരിഹാസം; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി വേണുഗോപാല്‍
Date: