ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ആണ് നിലവിലുള്ളതെന്ന വിമർശനവുമായി ബി.ജെ.പി എം.എൽ.എ. ലോണിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ നന്ദ് കിഷോർ ഗുർജാറിന്റേതാണ് പരാമർശം. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എം.എൽ.എ ആരോപിച്ചു. ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എം.എൽ.എയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ ആരോപണവുമായി രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ എം.എൽ.എ, പൊലീസാണ് തന്റെ […]
Source link
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരൻ: യോഗി സർക്കാരിൽ വ്യാപകമായ അഴിമതിയെന്ന് ബി.ജെ.പി എം.എൽ.എ
Date: