തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ സവര്‍ക്കര്‍ പരാമര്‍ശത്തെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സവര്‍ക്കര്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തിയാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. സവര്‍ക്കര്‍ മഹാനാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തനിക്ക് ആ അഭിപ്രായമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ സവര്‍ക്കര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട ശേഷം ആറ് തവണയാണ് മാപ്പ് പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന് സവര്‍ക്കര്‍ കത്തെഴുതിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. […]
Source link
സവര്‍ക്കര്‍ മഹാനാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്കാഭിപ്രായമില്ല; ഗവര്‍ണറെ തള്ളി എം.വി. ഗോവിന്ദന്‍
Date: