തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുസംരക്ഷണ സമിതിയില്‍ വെച്ച് മരണപ്പെട്ട അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണകാരണം ന്യുമോണിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയായിരുന്നു കുഞ്ഞ് മരണപ്പെട്ടത്. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നായിരുന്നു നേരത്തെ പൊലീസ് റിപ്പോര്‍ട്ടുകള്‍ വന്നത്. ശ്വാസതടസം കാരണം ശിശുക്ഷേമ സമിതി അംഗങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് മരണപ്പെട്ടത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കുഞ്ഞാണ് ശിശുക്ഷേമ സമിതിയില്‍ നിന്നും അസുഖം ബാധിച്ച് മരണപ്പെട്ടത്. മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകണമെന്ന് എസ്.എ.ടി ആശുപത്രി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന് […]
Source link
ശിശുക്ഷേമസമിതിയിലെ കുഞ്ഞിന്റെ മരണം; ന്യുമോണിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Date: