ന്യൂദല്‍ഹി: ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുത്ത് സുപ്രീം കോടതി. ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നാണ് തീരുമാനം. അന്വേഷണത്തിന് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. മലയാളിയായ ജഡ്ജി അനു ശിവരാമനടക്കമുള്ള മൂന്ന് പേരാണ് അന്വേഷണ സമിതിയിലുള്ളത്. ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിക്കുകയായിരുന്നു. പഞ്ചാബ്, ഹരിയാന […]
Source link
ദല്‍ഹി ഹൈക്കോടതി ജഡ്ജിയെ ഔദ്യോഗിക ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തും; അന്വേഷണത്തിന് ആഭ്യന്തരസമിതി
Date: