കൊച്ചി: 60 വയസ്സിനു മുകളിലുള്ള പ്രവാസികളെ (എന്‍.ആര്‍.കെ) കേരള പ്രവാസി ക്ഷേമനിധിയില്‍നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സ്വീകരിച്ച് ഹൈക്കോടതി. പ്രവാസി ലീഗല്‍ പ്രതിനിധികളായ ആറ് മുതിര്‍ന്ന പൗരന്മാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്. എതിര്‍കക്ഷികളായ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നോര്‍ക്ക വകുപ്പിനും കേരളീയ ക്ഷേമനിധി ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ ഉത്തരവായി. കേസ് മേയ് മാസം 21 -ന് വീണ്ടും പരിഗണിക്കും. 2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ സെക്ഷന്‍ […]
Source link
പ്രവാസി ക്ഷേമനിധിയില്‍ നിന്ന് 60 വയസ് കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹരജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
Date: