കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ചാൻസിലറെയാണ് വേണ്ടത് സവർക്കറെയല്ല എന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയാണ് സവർക്കറെന്നും സവർക്കറെന്നാണ് ശത്രുവായതെന്നും ഗവർണർ ചോദിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. താൻ സർവകലാശാലയിലെ ബാനർ വായിച്ചെന്നും സവർക്കറെക്കുറിച്ച് പറയാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ പറയുകയാണെന്നും ഗവർണർ പറഞ്ഞു. എന്ത് തരത്തിലുള്ള ചിന്തയാണിത്, സവർക്കർ രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണ് ഇത്തരം […]
Source link
‘സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാൾ’ കാലിക്കറ്റ് സർവകലാശാലയിലെ എസ്.എഫ്.ഐ ബാനറിനെതിരെ ഗവർണർ
Date: