ചെന്നൈ: എല്ലാ പോക്‌സോ കേസുകളിലും മെഡിക്കൽ എക്‌സാമിനേഷൻ നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പോക്സോ നിയമ പ്രകാരമുള്ള കേസുകളിൽ എല്ലാ കുട്ടികളെയും യാന്ത്രികമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്ന പതിവ് രീതി ശ്രദ്ധയിൽപ്പെട്ട മദ്രാസ് ഹൈക്കോടതി, പരാതിയുടെ സ്വഭാവമനുസരിച്ച് മാത്രം കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കിയാൽ മതിയെന്ന് നിർദേശിക്കുകയായിരുന്നു. അനാവശ്യമായി കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത് അവർക്ക് കൂടുതൽ മാനസിക സമ്മർദത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു. പോക്സോ നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിച്ചുവരുന്ന ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ പ്രത്യേക […]
Source link
എല്ലാ പോക്‌സോ കേസുകളിലും മെഡിക്കൽ എക്‌സാമിനേഷൻ നിർബന്ധമല്ല: മദ്രാസ് ഹൈക്കോടതി
Date: