ഖാര്‍ത്തൂം: സുഡാനില്‍ ആഭ്യന്തര യുദ്ധത്തില്‍ സൈന്യത്തിന് മേല്‍ക്കൈ. രണ്ട് വര്‍ഷമായി തുടരുന്ന പോരാട്ടത്തിനൊടുവില്‍ സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ പ്രസിഡന്റിന്റെ കൊട്ടാരം സൈന്യം തിരിച്ചുപിടിച്ചു. ഭാഗികമായി തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ക്യാപ്റ്റന്റെ യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥന്‍ കൊട്ടാരം സൈന്യം ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. കൊട്ടാരം തിരിച്ച് പിടിച്ചതിന്റെ സന്തോഷം പങ്കുവെച്ച സൈനികന്‍ കോമ്പൗണ്ടിനുള്ളില്‍ സൈന്യം ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈനികര്‍ അസോള്‍ട്ട് റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകളും വഹിച്ചു കൊണ്ടുപോകുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത […]
Source link
രണ്ട് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ സുഡാന്‍ പ്രസിഡന്റിന്റെ കൊട്ടാരം തിരിച്ചു പിടിച്ച് സൈന്യം
Date: