തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇ.എം.എസ് നവോത്ഥാന നേതാവായ അയ്യങ്കാളിയെക്കുറിച്ച് ഒരിക്കല്‍ പോലും പരാമര്‍ശിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന യു.ഡി.എഫ് എം.എല്‍.എ എ.പി. അനില്‍ കുമാറിന്റെ പരാമര്‍ശത്തില്‍ തിരുത്തുമായി വ്യവസായ മന്ത്രി പി. രാജീവ്. ഇ.എം.എസ് ഒരു നമ്പൂരിയായതിനാല്‍ അയ്യങ്കാളിയെക്കുറിച്ച് എഴുതുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് കരുതുന്നത് തെറ്റ് ആണെന്ന അദ്ദേഹത്തിന്റെ തന്നെ പരാമര്‍ശം ഏറ്റുപറഞ്ഞ മന്ത്രി ഒരുപക്ഷെ എം.എം ഹസന്റെ ബുക്ക് എങ്കിലും വായിച്ചിരുന്നെങ്കില്‍ അനില്‍ കുമാറിന് ഈ തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാന ചരിത്രത്തെക്കുറിച്ച് ഒരുപാട് […]
Source link
അയ്യങ്കാളിയെക്കുറിച്ച് ഇ.എം.എസ് ഒരുവാക്ക് പോലും എഴുതിയിട്ടില്ലെന്ന് അനില്‍ കുമാര്‍; പുസ്തകങ്ങള്‍ വായിക്കാതെ അത് പറയരുതെന്ന് പി. രാജീവ്
Date: