തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനം പാലിച്ച് യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. മുമ്പ് പറഞ്ഞതുപോലെ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും മാര്‍ച്ച് 24ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിന്റെ ഉദ്ഘാടകന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഘടന ഈ കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും മറ്റ് സംവിധാനങ്ങളും ദുരന്തബാധിതരായ മനുഷ്യരെ ചേര്‍ത്തുപിടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതല്‍ […]
Source link
വാക്ക് പാലിച്ച് ഡി.വൈ.എഫ്.ഐ; വയനാട് ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള തുക 24ന് കൈമാറും
Date: