ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യഹരജിയില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം എന്നെഴുതിയ അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹരജി വായിച്ചതിനുശേഷം തങ്ങള്‍ക്ക് മാനസികമായി അസ്വസ്ഥത തോന്നിയെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ശരിക്കും അഭിഭാഷകന് നിയമം അറിയില്ലേയെന്നും ചോദിച്ചു. ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ്ങിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതായിരുന്നു വിമര്‍ശനം. ഇന്ത്യയിലെ നിയമപ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാതെ നടക്കുന്ന ലൈംഗിക ബന്ധങ്ങള്‍ പോക്‌സോ വകുപ്പിന് കീഴിലാണ് ഉള്‍പ്പെടുക. ‘എസ്.എല്‍.പിയില്‍ (സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍) കുറഞ്ഞത് 20 തവണയെങ്കിലും […]
Source link
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയുടെ ജാമ്യഹരജിയില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം എന്നെഴുതിയ അഭിഭാഷകനെതിരെ കോടതി
Date: