തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ആശാ പ്രവര്‍ത്തകരുടെ നേതൃത്വം നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ആരോഗ്യ ഡയറക്ടറുമായുള്ള ആശമാരുടെ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ആശാ പ്രവര്‍ത്തകരെ ആരോഗ്യമന്ത്രി നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ചത്. ഇന്ന് (ബുധന്‍) രാവിലെയാണ് ആശാ പ്രവര്‍ത്തകരും ആരോഗ്യ ഡയറക്ടറും തമ്മിലുള്ള ചര്‍ച്ച നടന്നത്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടതില്‍ ആശമാര്‍ നിരാശ അറിയിച്ചു. വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ആശാ പ്രവര്‍ത്തകര്‍ അറിയിച്ചു. നാളെ (വ്യാഴം) 11 മണി മുതൽ നിരാഹാര […]
Source link
ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച വീണ്ടും പരാജയം; ആശാ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലേക്ക്
Date: