ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ നോക്കുകൂലി പരാമര്‍ശത്തിനെതിരെ രാജ്യസഭയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. നോക്കുകൂലിയെ കുറിച്ച് വാചാലയാവുന്ന ധനമന്ത്രി സംസ്ഥാനത്തിന് പുനരധിവാസത്തിന് പോലും ഒന്നും തന്നിട്ടില്ലെന്ന് ബ്രിട്ടാസ് പ്രതികരിച്ചു. വയനാട് പുനരധിവാസത്തിനായി കേരളത്തിന് ധനമന്ത്രി ഒന്നും തന്നിട്ടില്ലെന്നും മന്ത്രിക്ക് കേരളത്തിനോട് സൂപ്പര്‍ അലേര്‍ട്ടാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും ലഭിച്ചതെന്നും വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോണ്‍ ആയി തുക അനുവദിക്കുകയും നിശ്ചിത […]
Source link
നോക്കുകൂലിയെ കുറിച്ച് വാചാലയാകുന്ന കേന്ദ്രമന്ത്രി കേരളത്തിന് ഒന്നും തന്നിട്ടില്ല; നിര്‍മല സീതാരാമനെതിരെ ജോണ്‍ ബ്രിട്ടാസ്
Date: