വാഷിങ്ടണ്‍: യെമനിലെ ഹൂത്തി വിമതര്‍ നടത്തുന്ന ഏതൊരു ആക്രമണത്തിനും ഇറാനെ ഉത്തരവാദിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഭീഷണി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. യെമന്‍ ജനത വെറുക്കുന്ന ഹൂത്തികള്‍ നടത്തുന്ന നൂറുകണക്കിന് ആക്രമണങ്ങള്‍ ഇറാനില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും അവരെ ഇറാനാണ് സൃഷ്ടിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. അതിനാല്‍ ഹൂത്തികളുടെ ഭാഗത്തുനിന്നുള്ള ഏതൊരു ആക്രമണത്തേയും ശക്തമായി നേരിടുമെന്ന് പറഞ്ഞ ട്രംപ് ആ ആക്രമണം […]
Source link
ഹൂത്തികളുടെ ആക്രമണങ്ങള്‍ക്ക് ഇറാനെ ഉത്തരവാദിയാക്കും, പ്രത്യാഘാതങ്ങളുണ്ടാകും; ഭീഷണിയുമായി ട്രംപ്
Date: