വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ പൊതുമാപ്പുകള്‍ അസാധുവാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓട്ടോപെന്‍ ഉപയോഗിച്ചാണ് മാപ്പ് നല്‍കിയതെന്നും ബൈഡനില്‍ നിന്നും ഇക്കാര്യത്തില്‍ നേരിട്ടുള്ള ഇടപെടലോ അറിവോ ഇല്ലാതെയാണ് മാപ്പ് നല്‍കിയതെന്നുമാണ് ട്രംപിന്റെ വാദം. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന അവസാന സമയത്ത് നല്‍കിയ മാപ്പുകളാണ് ട്രംപ് അസാധുവാക്കിയത്. ഓട്ടോപെന്നാണ് ഇതിന് പിന്നിലെന്നും മാപ്പ് നല്‍കാന്‍ സൗകര്യമൊരുക്കിയവര്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടിരിക്കാമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ട്രൂത്ത് സോഷ്യലില്‍ പബ്ലിഷ് ചെയ്ത പോസ്റ്റിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി ആറിനുണ്ടായ […]
Source link
ബൈഡന്‍ നല്‍കിയ പൊതുമാപ്പുകള്‍ അസാധുവാക്കി ഡൊണാള്‍ഡ് ട്രംപ്; മാപ്പ് നല്‍കിയത് ഓട്ടോപെന്‍ ഉപയോഗിച്ചെന്ന് വാദം
Date: