വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വിസ റദ്ദാക്കപ്പെട്ട ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസൻ അമേരിക്കയിൽ നിന്ന് സ്വമേധയാൽ നാട്ടിലേക്ക് മടങ്ങിയതായി ആഭ്യന്തര സുരക്ഷാ വകുപ്പ്. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വിദ്യാർത്ഥി വിസ റദ്ദാക്കിയ കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഹോം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്വമേധയാ രാജ്യം വിട്ടതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. രേഖകളില്ലാത്ത കുടിയേറ്റക്കാർക്കോ വിസ കാലഹരണപ്പെട്ടതോ റദ്ദാക്കപ്പെട്ടതോ ആയ വ്യക്തികൾക്കോ സ്വയം […]
Source link
ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തു; വിസ റദ്ദാക്കപ്പെട്ട ഇന്ത്യൻ സ്കോളർ അമേരിക്ക വിട്ടു
Date: