കോഴിക്കോട്: സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടവും മറ്റ് ആവശ്യ സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് സംസ്ഥാന തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ഇരിപ്പിടം, കുട, കുടിവെള്ളം തുടങ്ങിയ ആവശ്യ സംവിധാനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഒരു സര്‍ക്കുലറും തൊഴില്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതകളോട് ചേര്‍ന്ന് […]
Source link
സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കും: വി. ശിവന്‍കുട്ടി
Date: