തിരുവനന്തപുരം: ആര്‍.എസ്.എസിനെ വിമര്‍ശിച്ചെന്ന് ആരോപിച്ച് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പ്രമുഖ ഗാന്ധിയനുമായ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആദരിച്ച് ബി.ജെ.പി. കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട പ്രവര്‍ത്തകരെയാണ് ബി.ജെ.പി ആദരിച്ചത്. നെയ്യാറ്റിന്‍കരയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍വെച്ച് തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ വെച്ചായിരുന്നു അനുമോദനം. തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. വഴി തടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അസത്യമാണെന്ന് തോന്നിയതിനാലാണ് […]
Source link
തുഷാര്‍ ഗാന്ധിയെ തടഞ്ഞുവെച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ആദരിച്ച് ബി.ജെ.പി
Date: