വാഷിങ്ടണ്‍: യുദ്ധാനന്തരം ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ഫലസ്തീനികളെ ഏറ്റെടുക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടി ഇസ്രഈലും യു.എസും. ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സുഡാന്‍, സൊമാലിയയില്‍ നിന്ന് വേര്‍പെട്ട സൊമാലിലാന്‍ഡ് എന്നീ പ്രദേശങ്ങളെയാണ് യു.എസും ഇസ്രഈലും സമീപിച്ചത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അമേരിക്കന്‍, ഇസ്രഈലി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളായി കണക്കാക്കപ്പെടുന്ന ഈ പ്രദേശങ്ങളിലേക്ക് ഫലസ്തീനികളെ തള്ളിവിടാനുള്ള തീരുമാനത്തില്‍ നിരവധി ധാര്‍മിക, നിയമ പ്രശ്‌നങ്ങള്‍ […]
Source link
യുദ്ധാനന്തരം ഫലസ്തീനികളെ പുനരധിവസിപ്പിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സമീപിച്ച് ഇസ്രഈലും യു.എസും
Date: