ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പ്രഖ്യാപനവുമായി നിയുക്ത ബി.ജെ.പി എം.എല്‍.എ മോഹന്‍ സിങ് ബിഷ്ത്. ദല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദിന്റെ പേര് ‘ശിവ് പുരി’ അല്ലെങ്കില്‍ ‘ശിവ് വിഹാര്‍’ എന്നാക്കി മാറ്റുമെന്നാണ് മോഹന്‍ സിങ് പ്രഖ്യാപിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപാര്‍ട്ടികള്‍ മുസ്തഫാബാദ് എന്ന പേര് നിലനിര്‍ത്താന്‍ പറയുന്നതിന്റെ ആവശ്യകത എന്താണെന്ന് മനസിലാകുന്നില്ലെന്നും മോഹന്‍ സിങ് പറഞ്ഞു. മുസ്തഫ എന്ന പേര് ജനങ്ങളുടെ ബുദ്ധിമുട്ടിക്കുന്നു. അത് മാറ്റണം, ഇക്കാര്യം താന്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്നും […]
Source link
ദല്‍ഹിയിലെ മുസ്തഫാബാദിനെ ‘ശിവ് പുരി’യാക്കും; സത്യപ്രതിജ്ഞക്ക് മുമ്പേ ബി.ജെ.പി എം.എല്‍.എയുടെ പ്രഖ്യാപനം
Date: